2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

ആരോഗ്യ മന്ത്രിയുടെ ഭാഷാ വൈഭവം



നമ്മുടെ ആരോഗ്യ മന്ത്രി സഖാവ് പി.കെ. ശ്രീമതി ഒരു അധ്യാപിക ആയിരുന്നിട്ടു കൂടി ഇതു പൊലെ ഒരു ഭാഷയെ കൊല്ലുന്നതു കാണാന്‍ ഒരു മലയാളി എന്ന നില്ലയില്‍ എനിക്കു ലജ്ജ തൊന്നുന്നു. കേരളം 100 % സാക്ഷരത നേടി എന്നു അവകാശപ്പെടുബ്ബാല്‍ നമ്മുക്കു എന്തു കൊണ്ടു കെരളത്തിന്നു പുറത്തു പൊക്കുപ്പൊല്‍ struggle ചെയ്യുന്നുവെന്നു നമ്മുക്കു മനസ്സില്ലാക്കാന്‍ ഇന്നിയെങ്കില്ലും കഴിന്നാല്‍ മത്തിയായിരുന്നു..

നമ്മുടെ നാടില്‍ ഒരാള്‍ english സംസാരിച്ചാല്‍ , അയാള്‍ പൊങച്ചക്കാരനായി ചിത്രികരിക്കും. അതു മൂലം അയാല്‍ക്കു സഭാ കംബ്ഭം ഉണ്ടാക്കുന്നു. ഒരു പൊതു സദസ്സിനെ അഭിമുഖികരികേണ്ടി വരുബ്ബൊല്‍, english ഭാഷ പ്രശ്നങല്‍ ഉണ്ടാകുന്നു.

ഒരു എളിയ തുടക്കം...

ഞാന്‍ പിളേച്ചന്‍... എന്നെ ഒരു പക്ഷെ നിങ്ങളില്‍ പലര്‍ക്കും എന്നെ വളരെ നേരത്തെ തന്നെ അറിയാമായിരിക്കും...
ഇനിയും മനസ്സിലായില്ലെങ്കില്‍ ദാ ഇവിടെയും ഇവിടെയും പിന്നെ ഇവിടെയും നോക്കുക.

ഇനി ഞാനും ഇവിടെയൊക്കെ തന്നെ ഉണ്ടാകും...