2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

ആരോഗ്യ മന്ത്രിയുടെ ഭാഷാ വൈഭവം



നമ്മുടെ ആരോഗ്യ മന്ത്രി സഖാവ് പി.കെ. ശ്രീമതി ഒരു അധ്യാപിക ആയിരുന്നിട്ടു കൂടി ഇതു പൊലെ ഒരു ഭാഷയെ കൊല്ലുന്നതു കാണാന്‍ ഒരു മലയാളി എന്ന നില്ലയില്‍ എനിക്കു ലജ്ജ തൊന്നുന്നു. കേരളം 100 % സാക്ഷരത നേടി എന്നു അവകാശപ്പെടുബ്ബാല്‍ നമ്മുക്കു എന്തു കൊണ്ടു കെരളത്തിന്നു പുറത്തു പൊക്കുപ്പൊല്‍ struggle ചെയ്യുന്നുവെന്നു നമ്മുക്കു മനസ്സില്ലാക്കാന്‍ ഇന്നിയെങ്കില്ലും കഴിന്നാല്‍ മത്തിയായിരുന്നു..

നമ്മുടെ നാടില്‍ ഒരാള്‍ english സംസാരിച്ചാല്‍ , അയാള്‍ പൊങച്ചക്കാരനായി ചിത്രികരിക്കും. അതു മൂലം അയാല്‍ക്കു സഭാ കംബ്ഭം ഉണ്ടാക്കുന്നു. ഒരു പൊതു സദസ്സിനെ അഭിമുഖികരികേണ്ടി വരുബ്ബൊല്‍, english ഭാഷ പ്രശ്നങല്‍ ഉണ്ടാകുന്നു.

4 അഭിപ്രായങ്ങൾ:

  1. വേണ്ടിയിരുന്നില്ല ടീച്ചറെ. പ്രത്യേകിച്ച്‌ നമ്മുടെ പിള്ളച്ചേട്ടനെപ്പോലുള്ളവര്‍ ഇങ്ങനെ കണ്ണുതുറന്നിരിക്കുമ്പോള്‍..

    മറുപടിഇല്ലാതാക്കൂ
  2. ഇത്ര നാളായല്ലോ... വേറെ ഒന്നും... ?

    മറുപടിഇല്ലാതാക്കൂ
  3. ആഹ.. പിള്ളേച്ചന്‍ എവിടന്നൊപ്പിച്ചു?

    മറുപടിഇല്ലാതാക്കൂ
  4. "പൊക്കുപ്പൊല്‍ struggle ചെയ്യുന്നുവെന്നു നമ്മുക്കു മനസ്സില്ലാക്കാന്‍ ഇന്നിയെങ്കില്ലും കഴിന്നാല്‍ മത്തിയായിരുന്നു.."
    ഇത്രയും അക്ഷരതെറ്റോ? ഞാന്‍ വായിച്ചത് കഴിക്കാന്‍ മത്തി എന്നാണു കേട്ടോ...

    മറുപടിഇല്ലാതാക്കൂ